Mama Dharma Seva

Mama Dharma Seva

Mama Dharma Educational & Charitable Society (REG NO ALP/TC/372/2022) is an educational service arm of Himalayan Sidhasram Yoga Sadhak Kendra. We combine these service activities through three action plans, viz. “Annapurna, Mritasanjivani,Vidya Shree and Mathruvandanam-Vayojanamrutham”.

We all have heard the phrase ‘Manava Seva Madhava Seva’.That great deed of Mama Dharma is to serve the poor, the destitute, the sick and the needy people in Society in which we live and strive to alleviate their suffering. “It is not help; it is our duty to our fellow beings.” Vegetable and foodgrain kits are being distributed to the needy poor through the project ‘Annapurna” so that they will be able to prepare their daily food. Along with this, the ‘Mritasanjivani’ scheme was introduced for the treatment of poor patients under which financial support to such patients for buying medicines are being provided. ‘Vidya Shri’ scheme, which provides study materials to economically backward school children, Mathruvandanam – Vayojanamrutham schemes to protect destitute mothers and the elderly people are also being implemented under Mama Dharma Educational & Charitable Society.

      Make a difference!

 Every donation makes an impact, No matter how much you can afford to give!

 

December 2023

ആരഭിയ്ക്കായി മമ ധർമ്മ…..

02 Dec 2023

ഓർമ്മ വയ്ക്കുന്നതിനു മുൻപേ ക്യാൻസർ രോഗം സ്വന്തം അമ്മയെ തന്നിൽ നിന്നും വേർപെടുത്തി. അമ്മയ്ക്ക് പകരം സ്നേഹം ചൊരിഞ്ഞ അമ്മയുടെ മാതാവിനും ക്യാൻസർ..

Read more

ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു

01 Dec 2023

മമധർമ്മ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ തീരദേശ മേഖലകളിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Read more

November 2023

മഴക്കെടുതിയിൽ ഒരു കൈത്താങ്ങ്

01 Nov 2023

ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളിൽ മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട തീരദേശവാസികൾക്കായി മമ ധർമ്മ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Read more

October 2023

അന്നപൂർണ്ണ – മൃതസഞ്ജീവനി പദ്ധതികൾ വഴിയുള്ള സഹായങ്ങൾ വിതരണം ചെയ്തു

31 Oct 2023

മമ ധർമ്മ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ  അന്നപൂർണ്ണ പദ്ധതിയുടെ ഭാഗമായി കണ്ണൂർ തലശ്ശേരിയിലെ  നിർധനരായ അമ്മമാർക്ക്  പച്ചക്കറി - ഭഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.

Read more

മൃതസഞ്ജീവനി പദ്ധതി : ചികിത്സാ സഹായം കൈമാറി

14 Oct 2023

വൈക്കത്ത് ക്യാൻസർ ബാധിതയായ ഒരമ്മയ്ക്ക് മമ ധർമ്മ സേവാ വിഭാഗത്തിന്റെ മൂന്നാം ഗഡു ധനസഹായം വൈക്കം സത്സംഗസമിതി പ്രവർത്തകർ കൈമാറുന്നു.

Read more