മഴക്കെടുതിയിൽ ഒരു കൈത്താങ്ങ്

അന്നപൂർണ്ണ പദ്ധതി

ആലപ്പുഴ ജില്ലയിലെ തീരദേശ മേഖലകളിൽ
മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട തീരദേശവാസികൾക്കായി മമ ധർമ്മ സേവാ വിഭാഗത്തിന്റെ നേതൃത്വത്തിൽ പച്ചക്കറി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു.

മാനവ സേവ മാധവ സേവ

നന്ദി
മമ ധർമ്മ സേവാ വിഭാഗം,
സത്സംഗ സമിതി ആലപ്പുഴ ജില്ല