മൃതസഞ്ജീവനി പദ്ധതി : ചികിത്സാ സഹായം കൈമാറി

കോട്ടയം :
വൈക്കത്ത് ക്യാൻസർ ബാധിതയായ ഒരമ്മയ്ക്ക് മമ ധർമ്മ സേവാ വിഭാഗത്തിന്റെ മൂന്നാം ഗഡു ധനസഹായം വൈക്കം സത്സംഗസമിതി പ്രവർത്തകർ കൈമാറുന്നു.

നന്ദി????

മാനവ സേവ മാധവ സേവ

ശ്രീപരമേശ്വര സേവനാർത്ഥം